‘അതിശയങ്ങളുടെ വേനല്‍’ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനും നടിയും

വിവിധ രാജ്യാന്തര ചലചച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് അതിശയങ്ങളുടെ വേനല്‍. ഐഎഫ്എഫ്കെയില്‍ മലയാളം ഇന്ന് എന്ന വിഭാഗത്തിലാണ് അതിശയങ്ങളുടെ വേനല്‍ പ്രദര്‍ശിപ്പിച്ചത്. ഏറെ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് വിജയും നായിക റീനാമാത്യുവും ഞങ്ങളുടെ പ്രതിനിധി തനേഷ് തമ്പിക്കൊപ്പം ചേരുന്നു