രണ്ടുപേർ' ആദ്യ പ്രദർശനം നാളെ

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലെ മലയാളചിത്രം രണ്ടുപേരിന്റെ ആദ്യ പ്രദർശനം നാളെയാണ്. സംവിധായകൻ പ്രേംശങ്കർ, നായകൻ ബേസിൽ പൗലോസും പുലർവേളയിൽ വിശഷങ്ങള്‍ പങ്കുവെക്കുന്നു