ബെംഗളുരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി ആദിത്യന്റെ ആത്മഹത്യയില്‍ കോളജിനെതിരെ കുടുംബം; കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം ; ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളെ ചോദ്യംചെയ്യണമെന്നും ആവശ്യം; ****************************** HOLD ...അങ്കമാലി കിടങ്ങൂരില്‍ ഇടഞ്ഞ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; ഒന്നാം പാപ്പാന് ഗുരുതര പരുക്ക്; വാഹനങ്ങള്‍ തകര്‍ത്തു; രണ്ടര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ മയക്കുവെടിവച്ച് തളച്ചു ****************************** കോഴിക്കോട് കൊയിലാണ്ടി നന്തിയില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ കിണറ്റില്‍ വീണു; അസംകാരന് അഗസ്റ്റിന് ബിര്‍ളയെ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു ******************************* നിർദേശം ലംഘിച്ച് ഡി.ജെ പാർട്ടി നടത്തിയതിന് കൊച്ചിയിലെ നക്ഷത്രഹോട്ടലിലെ ബാർ നടത്തിപ്പുകാരനെതിരെ കേസ്; ബുധനാഴ്ച രാത്രിയിലെ പാര്‍ട്ടി അവസാനിച്ചത് പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് **************************** ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു; അപകടം റെയില്‍വേ സ്റ്റേഷനില്‍നിന്ന് മടങ്ങുമ്പോള്‍