uterus
ചില സ്ത്രീകളിൽ ഗർഭപാത്രം താഴേയ്ക്ക് ഇറങ്ങി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. കാരണങ്ങൾ, പരിഹാരമാർഗങ്ങൾ, ശസ്ത്രക്രിയ തുടങ്ങിയവയേക്കുറിച്ച് പട്ടം എസ്.യു.ടി ആശുപത്രി കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ഡോ. സിമി ഹാരിസ് സംസാരിക്കുന്നു.