health-dec
ചർമത്തെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് സോറിയാസിസ്. സോറിയാസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ശരീരത്തില്‍ എവിടെയൊക്കെ വരാം?  ഇതിന്റെ ചികിൽസ എത്രമാത്രം ഫലപ്രദമാണ്? ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നു കോഴിക്കോട് ജനറല്‍ ഹോസ്പിറ്റലിലെ  കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്   ഡോക്ടർ ടി.രേണുക.