arogyasooktham
വൈറല്‍ പനിയടക്കമുള്ള സാംക്രമിക രോഗങ്ങളെ അലംഭാവത്തോടെ കാണരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഇത് സങ്കീര്‍ണരോഗാവസ്ഥയ്ക്ക് തന്നെ കാരണമായേക്കും. പ്രതിരോധ, ചികിത്സാമാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നു കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. നെവിന്‍ തോമസ്