സ്ത്രീകളിലും പെണ്‍കുട്ടികളിലും ഇപ്പോള്‍ കൂടുതലായി കാണുന്ന രോഗമാണ് പി.സി.ഒ.ഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. എന്താണ് ഈ രോഗം, ചികില്‍സ എന്ത്, രോഗം വരാതിരിക്കാന്‍ എന്ത് ചെയ്യണം. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ.കെ.പി സംഗീത വിശദീകരിക്കുന്നു