arogyasooktham
കുട്ടികളിലെ മൊബൈല്‍ ഉപയോഗം. കാഴ്ചശക്തിയെ ബാധിക്കുന്നതെങ്ങനെ? ചികില്‍സ, പരിഹാരം, മുന്‍കരുതല്‍ വിശദീകരിക്കുന്നു കോഴിക്കോട് മലബാര്‍ ഐ ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് റാഫി.