പ്രവർത്തകരെ ഇളക്കിമറിച്ച് കന്യാകുമാരിയിലൂടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ദേശീയ മൂല്യം ഉയർത്തിപ്പിടിക്കാനാണെന്ന് രാഹുൽ ഗാന്ധി. എന്നാൽ കുടുംബാധിപത്യം കോൺഗ്രസിൽ ഉറപ്പിക്കാനാണെന്ന് ബിജെപി. നടന്ന് തെളിയുമോ കോണ്‍ഗ്രസ്?
കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയത് അറിഞ്ഞില്ലേ?; മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടോ?
കോടതിക്ക് ബോധ്യപ്പെട്ടതെന്ത്?; നീതി പ്രതികള്‍ക്കോ അതിജീവിതയ്ക്കോ?
ജനവിധിയെ രാഹുല്‍ ഫാക്ടര്‍ ബാധിച്ചോ? വോട്ടുദിനം ആരുടെ ‘വെല്‍ ഡ്രാഫ്റ്റിങ് ?’