കള്ളവോട്ടില്‍ കളിച്ചതാര്? പോളിങ്ങില്‍ പിടിതരുന്നുണ്ടോ തൃക്കാക്കര?

തൃക്കാക്കരയിലെ പോളിങ് പൂര്‍ത്തിയായി, ശതമാനം പൂര്‍ണമാകുന്നതേയുള്ളൂ. നാടിളക്കിയുള്ള പ്രചാരണത്തിനൊത്ത പവര്‍ പോളിങ് ശതമാനത്തിനില്ലെന്നാണ് ഇപ്പോള്‍ കാണുന്നത്. എന്തായാലും വോട്ടെടുപ്പ് ദിനം പതിവില്‍ നിന്നു വിപരീതമായി സംഭവബഹുലമായിരുന്നു. വ്യാജവിഡിയോ അറസ്റ്റ്, കള്ളവോട്ടില്‍ അറസ്റ്റ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തൃക്കാക്കര വിധിയില്‍ ഒളിപ്പിച്ചതെന്ത്?