ഹലാലിന് പ്രശ്നമെന്ത്? ഭക്ഷണത്തില്‍ വര്‍ഗീയത വിളമ്പണോ?

എല്ലാ വിഭാഗം ആളുകളും സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കഴിയുന്ന സമൂഹമാണ് നമ്മുടേത്. അങ്ങനെ തന്നെ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന നാടുകൂടിയാണ് നമ്മുടേത്. രുചിവൈവിധ്യങ്ങള്‍ക്കപ്പുറം നമ്മള്‍ ഇതുവരെ ഭക്ഷണത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല. മതം കലര്‍ത്തിയിട്ടില്ല. വര്‍ഗീയതയെ അടുപ്പിച്ചിട്ടു കൂടിയില്ല. അവിടെയാണ് ഹലാല്‍ സമ്പ്രദായം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തിറങ്ങിയിരിക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഹലാല്‍ വിവാദത്തിലെ ഗൂഢലക്ഷ്യമെന്ത്? വിഡിയോ കാണാം:

Enter AMP Embedded Script