കോട്ടയം തീക്കോയിയില്‍ അമ്മയുടെ മാല പൊട്ടിച്ച് ഓടിയ മകനും സുഹൃത്തും പിടിയില്‍. ടോജനും കൂട്ടാളി മുഹമ്മദ് ഷംനാദുമാണ് പിടിയിലായത്. ടോജനാണ് അമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ഓടിയത്.

മുഹമ്മദ് ഷംഷാദ് അൽത്താഫ് മാല ഈരാറ്റുപേട്ടയിൽ പണയം വെച്ചു. മൊബൈൽ ഫോൺ വാങ്ങാനും കടം വീട്ടാനും മദ്യപിക്കാനുമാണ് പണം ചെലവഴിച്ചതെന്ന് പ്രതികള്‍ പറയുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports on the arrest of a son and his friend in Kottayam for stealing his mother's gold chain. The stolen gold chain was pawned in Eerattupetta to fund mobile purchases, alcohol, and debt repayment.