തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം. തടയാനെത്തിയ പൊലീസിനുനേരെ ആക്രമണം, എട്ടുപേര്‍ പിടിയിലായി. നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സ്റ്റംബര്‍ അനീഷിന്‍റെ നേതൃത്വത്തില്‍ മുപ്പതോളം ഗുണ്ടകളാണ് ഒത്തുചേര്‍ന്നത്.