മോഷണക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ കണ്ണൂരില്‍ യുവാവ് ജീവനൊടുക്കി. കണ്ണൂർ ആലക്കോട് സ്വദേശി സി.ബി.റിജുവാണ് മരിച്ചത്. തൂങ്ങുമ്പോള്‍ കയർ പൊട്ടി നിലത്ത് വീഴുകയായിരുന്നു. സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന പരാതിയില്‍ ആലക്കോട് പൊലീസാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ENGLISH SUMMARY:
A young man committed suicide in Kannur after being named an accused in a theft case by the local police. The deceased has been identified as C.B. Riju, a native of Alakkode in Kannur district. The tragic incident occurred following a complaint filed with the Alakkode police alleging the theft of gold and cash.