മാഹിയിൽ ഡീസലടിച്ചതിന് പമ്പിൽ ഫാൻസി നോട്ട് നൽകിയ യുവാക്കൾ അറസ്റ്റിൽ. 500 രൂപയുടെ ഫാൻസി നോട്ടാണ് നൽകിയത്. സിസിടിവിയിൽ നിന്ന് കാറിന്റെ നമ്പർ കണ്ടെത്തിയാണ് പ്രതികളിലേക്ക് എത്തിയത്. വളയം സ്വദേശി സായന്ത്, അക്ഷയ്, രജിത്ത്, ഷിജിത്ത് എന്നിവർ അറസ്റ്റിലായി. മാഹിയിൽ നാല് കടകളിൽ കൂടി ഇത്തരം നോട്ട് ഇവർ നൽകിയിരുന്നു. Also Read... ഐജയ്ക്ക് പിന്നാലെ സഹോദരനും മരിച്ചനിലയിൽ; ഷാർജയിൽനിന്ന് മംഗലാപുരത്തെത്തിയത് ഇന്നലെ...