കറുകുറ്റിയിൽ പ്രവർത്തിക്കുന്ന മീൻവിലാസം ഹോട്ടലിലെ പാചകക്കാരനായ കൊല്ലം സ്വദേശി റിയാസിനാണ് പരുക്കേറ്റത്.
അങ്കമാലി കറുകുറ്റിയിൽ മീൻ വറുത്തതിന് രുചിയില്ലെന്ന് പറഞ്ഞ് ഹോട്ടലുടമ പാചകക്കാരന്റെ കയ്യിൽ വെട്ടി പരുക്കേൽപ്പിച്ചു. കറുകുറ്റിയിൽ പ്രവർത്തിക്കുന്ന മീൻവിലാസം ഹോട്ടലിലെ പാചകക്കാരനായ കൊല്ലം സ്വദേശി റിയാസിനാണ് പരുക്കേറ്റത്.
ഇയാളെ ആക്രമിച്ച ഹോട്ടലുടമയായ മലപ്പുറം സ്വദേശി ഉവൈസിനെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽ എത്തിയ ഉവൈസ് മീൻ വറുത്തത് ഉണ്ടാക്കി നൽകാൻ റിയാസിനോട് ആവശ്യപ്പെടുകയും.
കഴിച്ചതിന് ശേഷം മീൻ മോശമാണെന്നും ഉപ്പില്ലെന്നും പറഞ്ഞ് ചീത്തവിളിക്കുകയും അടുക്കളയിൽ വെച്ച് ആക്രമിക്കുകയുമായിരുന്നു
ENGLISH SUMMARY:
A hotel owner allegedly attacked and injured a cook by slashing his hand after complaining that the fried fish he prepared was not tasty in Karukutty, Angamaly. Riyas, a native of Kollam and a cook at Meenvilasam Hotel in Karukutty, sustained injuries in the attack.