TOPICS COVERED

തിരുവനന്തപുരം പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. വീടിന് സമീപം കുഴിച്ചിട്ടെന്ന നിഗമനത്തിലാണ് പൊലീസ്.  പ്രിയംവദ(48) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നു സംശയിക്കുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദ് കസ്റ്റഡിയില്‍‌. വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. 

ENGLISH SUMMARY:

Suspected of killing and burying a young woman in Thiruvananthapuram