TOPICS COVERED

കണ്ണൂര്‍ കടന്നപ്പള്ളിയില്‍ സ്കൂളില്‍ ലഹരിസംഘത്തിന്റെ ആക്രമണം. അധ്യാപകനെയും പിടിഎ പ്രസിഡന്റിനെയും ആക്രമിച്ച പ്രതികള്‍ പിടിയില്‍. അറസ്റ്റിലായത് കടന്നപ്പള്ളി സ്വദേശി പ്രണവ്, വെള്ളരിക്കുണ്ട് സ്വദേശി ജോസഫ്. സ്കൂള്‍ പരിസരത്ത് വാഹനം കയറ്റിയത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം

ENGLISH SUMMARY:

A drug gang attacked a school in Kadannappally, Kannur, resulting in injuries to a teacher and the PTA president