ai generated image
കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ വെട്ടിയ പതിനേഴ് വയസുകാരന് കസ്റ്റഡിയില്‍. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടിയിൽ രജീഷിനാണ് വെട്ടേറ്റത്. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച കുട്ടിയെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്. തലക്ക് ഗുരുതരമായി പരുക്കേറ്റ രജീഷിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.