തിരുവനന്തപുരത്ത് റഷ്യൻ മനുഷ്യക്കടത്തിനിരയായ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ. 23 കാരനായ പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനെയാണ് നെയ്യാറ്റിൻകരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് സെക്യൂരിറ്റി ജോലിക്കായി റഷ്യയിലെത്തിയ ഡേവിഡും മറ്റ് മൂന്നു മലയാളികളും റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ടത്.
ENGLISH SUMMARY:
Russian Human Trafficking Victim Found Dead in Thiruvananthapuram Lodge