Signed in as
കൊല്ലം അഴീക്കലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി . പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത് . പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും
ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം
പോക്സോ കേസ്: സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം അറസ്റ്റിൽ
ഇന്‍സ്റ്റാഗ്രാമിലുടെ പരിചയം; ഭര്‍ത്താവില്ലാത്തപ്പോള്‍ വീട്ടിലെത്തി, കൊലപാതകം നടത്തി സ്കൂട്ടറുമായി മുങ്ങി