തൃശൂര്‍ കാളത്തോടില്‍ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. മാനസികാരോഗ്യ പ്രശ്നമുള്ളയാളെ വരുതിയിലാക്കുന്നതിനിടെയാണ് ആക്രമണം. മുഖത്ത് കുത്തേറ്റ യദുരാജ് ചികില്‍സയിലാണ്. ആത്മഹത്യാ ഭീഷണി മുഴക്കിയ അന്‍പതുകാരനാണ് കുത്തിയത്.