prayaga-sreenath

ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ  ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് നാലരമണിക്കൂര്‍ ചോദ്യംചെയ്തു. കേസില്‍ നടി പ്രയാഗ മാര്‍ട്ടിനേയും വൈകാതെ പൊലീസ് ചോദ്യംചെയ്യും . പഞ്ചനക്ഷത്രഹോട്ടലിൽ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാർട്ടിയെന്നാണ് നിഗമനം. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.

 
ENGLISH SUMMARY:

Malayalam actor Sreenath Bhasi questioned by Kochi City police in NDPS case