കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതി മാത്യൂസിന്റെ ബന്ധു റെയ്നോള്‍ഡ് അറസ്റ്റില്‍. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് പ്രതികളെയും ഒരുമിച്ച് കോടതിയില്‍ ഹാജരാക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.