സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ്; കുറ്റപത്രം നല്‍കി
- Crime
-
Published on Aug 14, 2024, 10:37 PM IST
-
Updated on Aug 14, 2024, 10:51 PM IST
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ കുറ്റപത്രം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗംഗേശാനന്ദയ്ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് ജനനേന്ദ്രീയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
6dh2ji5aanj1mhlij3etnq7b40-list mmtv-tags-kerala-crime 6cs98b02p82u4vceotik7u76t0-list 12d5jr73im3d4bjkmb4h3ge1ls