ചെന്നൈ കിലാംബാക്കത്ത് 70 കോടിയുടെ രാസലഹരിയുമായി മൂന്നുപേര്‍ പിടിയില്‍. 6.9 കിലോ മെത്തഫെറ്റമിനും 7 ലക്ഷം രൂപയും കണ്ടെടുത്തു. ഫൈസൂല്‍ റഹ്മാന്‍ , മന്‍സൂര്‍ , ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ശ്രീലങ്കയിലേക്ക് കടത്താനായി ശേഖരിച്ചതായിരുന്നു മെത്തഫെറ്റമിന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.