ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി
- Crime
-
Published on Jul 13, 2024, 11:47 AM IST
പറവൂര്‍ വഴികുളങ്ങരയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൈതാരം ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍, ഭാര്യ വനജ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകകാരണമെന്ന് സൂചന.
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list mmtv-tags-kerala-crime 6cs98b02p82u4vceotik7u76t0-list 7datfmirgvaft2aokklf5qnmde