പറവൂര്‍ വഴികുളങ്ങരയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൈതാരം ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍, ഭാര്യ വനജ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകകാരണമെന്ന് സൂചന.