കെഎസ്ഇബി ഉദ്യോഗസ്ഥരെ മര്‍ദിച്ച അജ്മലിന് ജാമ്യമില്ല; ഗൗരവത്തോടെ കാണുന്നുവെന്ന് കോടതി
- Crime
-
Published on Jul 11, 2024, 11:58 PM IST
-
Updated on Jul 12, 2024, 12:10 AM IST
കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ മര്‍ദിച്ച അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഉദ്യോഗസ്ഥരെ അജ്മല്‍ മര്‍ദിച്ചത് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് കോടതി. കെ.എസ്.ഇ.ബി ഓഫിസില്‍ വരുത്തിയ നാശനഷ്ടം ഗൗരവത്തോടെ കാണുന്നുവെന്നും താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ കോടതി വ്യക്തമാക്കി.
ENGLISH SUMMARY:
Bail plea of Ajmal, who beat up KSEB officials in Kozhikode's Tiruvambadi, was rejected
-
-
-
mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list mmtv-tags-attack 6cs98b02p82u4vceotik7u76t0-list 1ua77nonqgno33epumm36afvh9 mmtv-tags-kerala-state-electricity-board-limited mmtv-tags-kozhikode