ഇടുക്കി കട്ടപ്പനയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കക്കാട്ടുകട സ്വദേശി സുബിന്‍ ഫ്രാന്‍സിസ് കളപ്പുരക്കലാണ് മരിച്ചത്. പ്രതി സുവര്‍ണഗിരി സ്വദേശി ബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു .