thrissur-mobile-shop-attack

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ കത്തി വീശി യുവാക്കളുടെ ഗുണ്ടായിസം. ഫോണില്‍ സ്ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകിയതാണ് കാരണം. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Thrissur Mobile phone shop attack