robbery-in-malappuram-perum

മലപ്പുറം പെരുമ്പടപ്പ് കാട്ടുമാടം മനയില്‍ വന്‍കവര്‍ച്ച. 300 വര്‍ഷം പഴക്കമുള്ള വിഗ്രഹം കവര്‍ന്നു. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളും മോഷണം പോയി.

Massive robbery in Malappuram Perumpadap Kattumadam Mana