അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി വ്യത്യസ്ത മെയിലുകള്‍. ആര്യയുടെയും നവീന്‍റേയും ലാപ്ടോപ്പുകളിൽ നിന്നാണ് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശം ലഭിച്ചത്. മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്‍റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
mystery in the deaths of Malayalis in Arunachal Pradesh