മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ. മഞ്ചേരി നഗരമധ്യത്തിലെ കുത്തുക്കൽ റോഡിലാണ് മധ്യപ്രദേശ് സ്വദേശിയായ 25 കാരൻ ശങ്കരൻ  കൊല്ലപ്പെട്ടത്. തലയ്ക്ക് കല്ലുകൊണ്ടുള്ള അടിയേറ്റാണ് മരണം. മൃതദേഹത്തിന് അരികിൽ നിന്ന് കല്ല് കണ്ടെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.