പുതുവൽസരത്തിലെ ലഹരി വരവിന് തടയിടാൻ വാളയാർ അതിർത്തിയിൽ ശക്തമായ നിരീക്ഷണവുമായി പൊലീസും എക്സൈസും. ഒരാഴ്ചയ്ക്കിടെ നൂറ്റി അൻപത് കിലോയിലധികം കഞ്ചാവാണ് അതിർത്തി ചെക്പോസ്റ്റുകളിൽ നിന്നും പിടികൂടിയത്. അഞ്ചുപേരുടെ അറസ്റ്റും രേഖപ്പെടുത്തി. എം.ഡി.എം.എ ഉൾപ്പെടെ കടത്താൻ പൊതുഗതാഗതവും ഉപയോഗിക്കുന്നതിനാൽ ബസുകളിലും കർശന പരിശോധനയുണ്ട്.
Walayar excise police checking