ബെംഗളുരു നഗരത്തില്‍ ബസ് സ്റ്റോപ്പ് മോഷണം. നിയമസഭാ മന്ദിരമായ വിധാന്‍ സൗധയില്‍ നിന്ന് ഒരുകിലോമീറ്റര്‍ മാറി, സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യലയത്തിനു പിറകിലുള്ള കണ്ണിങ്ഹാം റോഡിലെ ബസ് സ്റ്റോപ്പാണു മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഓഗസ്റ്റ് 28നു നടന്ന മോഷണത്തില്‍ ഒരുമാസത്തിനുശേഷം കരാറുകാരന്‍ പരാതി നല്‍കിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.