അരുണ്‍ വിദ്യാധരന്‍, ആതിര

അരുണ്‍ വിദ്യാധരന്‍, ആതിര

കോട്ടയം കടുത്തുരുത്തിയില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത േകസില്‍  കോട്ടയം കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതിക്കായി പൊലീസ് തമിഴ്നാട്ടില്‍ തിരച്ചില്‍ തുടരുന്നു.  അതേസമയം വിഷയത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടുത്തുരുത്തി സ്റ്റേഷന്‍ ഉപരോധിച്ചു. ഉന്തിലും തള്ളിലും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ആതിര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രതി അരുൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിലൂടെ പ്രതിക്ക് പൊലീസിന്റെ സഹായം കിട്ടിയെന്ന വ്യക്തമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

Kottayam Athira death case lookout notice