fake-doctor

മലപ്പുറം വഴിക്കടവില്‍ നാലുവര്‍ഷമായി ചികില്‍സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. പറവൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. പ്രീഡിഗ്രി വിദ്യാഭ്യാസംമാത്രമാണ് രതീഷിനുള്ളത്. 

 

Fake doctor arrested