cultivate-ganja-in-flat-usi

ചെന്നൈയില്‍ വീടിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ നാലു പേര്‍ അറസ്റ്റില്‍. താപനില ക്രമീകരിക്കുന്നതിനായി എസിയും പ്രത്യേക ലൈറ്റുകളും ഉപയോഗിച്ചായിരുന്നു കഞ്ചാവ് കൃഷി. 11 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

 

Four cultivate ganja in flat using LED lights in Chennai, arrested