തമിഴ്നാട് ചെങ്കോട്ടയ്ക്ക് സമീപം പാവൂർചത്രത്തിൽ മലയാളി റെയിൽവേ ജീവനക്കാരി ആക്രമണത്തിനിരയായി 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പൊലീസ് ആണ് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും അക്രമിയെ കണ്ടില്ലെന്നും റെയിൽവേ ഗേറ്റിന് സമീപം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുരക്ഷ ജീവനക്കാരൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

 

Even after 24 hours after the Malayali railway employee was attacked, the accused has not been found