പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് എതിരെ പരാതി നൽകിയ അധ്യാപിക നാളെ വിശദമായ മൊഴി നൽകിയേക്കും. കോവളത്ത് വച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. പരാതി നൽകിയ ശേഷം രണ്ട് ആഴ്ച്ചയോളം സ്റ്റഷനിൽ എത്താതിരുന്ന യുവതി ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി. വിഡിയോ റിപ്പോർട്ട് കാണാം.