കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്നാകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപോലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതി. എന്നാല്‍ മിഷേലിന്റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം. കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് കേസ് അട്ടിമറിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു. വിഡിയോ റിപ്പോർട്ട് കാണാം.