കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും പ്രതി രാഖിലിന്‍റെയും പോസ്റ്റുമോര്‍ട്ടം നാളെ. കോവിഡ് പരിശോധന ഫലം വന്നതിനുശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. ആശുപത്രിയിലെത്തിക്കും മുൻപേ ഇരുവരും മരിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എ.കെ.സ്റ്റെഫിന്‍റെ റിപ്പോര്‍ട്ട് കാണാം.