തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് ഗോവയില്‍ പിടിയിലായതായി സൂചന. മോഷ്ടാവെന്ന് പൊലീസ് സംശയിക്കുന്ന ബീഹാറുകാരന്‍ മുഹമ്മദ് ഇര്‍ഫാനെ മറ്റൊരു മോഷണക്കേസില്‍ പിടികൂടിയെന്ന് പനാജി പൊലീസ് അറിയിച്ചു. ഇയാളെ പനാജി പൊലീസ് ചോദ്യം ചെയ്യുന്നതോടെ മോഷണത്തിന്റെ ചുരുള്‍ അഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.