പൊഴിയൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ കൂട്ടത്തല്ല്. തടയാനെത്തിയ പൊലീസുകാരന് നേരെയും കയേറ്റ ശ്രമം. എന്നാൽ രണ്ടാം ദിവസവും പൊലീസ് പ്രതികൾക്കെതിരെ നടപടി എടുത്തില്ല.