TAGS

തളിപ്പറമ്പ്: പൊലീസ് യൂണിഫോമിനോടു സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.  മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സംസ്ഥാന സർക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ ‘പ്രതിഷേധ തെരുവി’ലാണു സംഭവം. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു 17 പേർക്കെതിരെ കേസ്.