koratty-church
തൃശൂര്‍ കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കയ്യാങ്കളി. എട്ടുപേര്‍ക്ക് പരുക്കേറ്റു. പുതിയതായി ചുമതലയേറ്റ വൈദികനെ ഒരുവിഭാഗം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് .പള്ളിക്ക് പൊലീസ് കാവലേര്‍പ്പെടുത്തി.