Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Crime
Kuttapathram
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കയ്യാങ്കളി
സ്വന്തം ലേഖകൻ
crime
Published on Jul 29, 2018, 11:37 PM IST
Share
തൃശൂര്‍ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കയ്യാങ്കളി. എട്ടുപേര്‍ക്ക് പരുക്കേറ്റു. പുതിയതായി ചുമതലയേറ്റ വൈദികനെ ഒരുവിഭാഗം തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് .പള്ളിക്ക് പൊലീസ് കാവലേര്‍പ്പെടുത്തി.