insta-rape

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കടയ്ക്കൽ സ്വദേശി അനീഷാണ് പിടിയിലായത്.  ദിവസങ്ങൾക്ക് മുൻപ് വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.   റാന്നി സ്വദേശിയായ 17കാരിയുമായി അനീഷിനു മൂന്നുവർഷമായി അടുപ്പമുണ്ട്. അച്ഛന്റെ മൊബൈൽ ഫോൺ മുഖേനയാണ് പെൺകുട്ടി ഇയാളുമായി ബന്ധപ്പെട്ടത്. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ വലയിലാക്കിയതായി സംശയിക്കുന്നു

 

A girl met through Instagram was molested; The young man is under arrest