ഡിജിറ്റൽ ഗാഡ്ജറ്റ്, ഗൃഹോപകരണ രംഗത്ത് മലപ്പുറത്തിന് പുതിയ അനുഭവവുമായി മൈജി ഫ്യൂച്ചർ ഷോറൂം മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. സിനിമാതാരം ആസിഫലി ഉദ്ഘാടനം നിർവ്വഹിച്ചു. ഉപഭോക്താക്കൾക്ക് വിലക്കുറവും ആകർഷകമായ ഓഫറുകളും ഒരുക്കിയാണ് മൈജിയുടെ പുതിയ ഫ്യൂച്ചർ ഷോറും പ്രവർത്തനം തുടങ്ങുന്നത്. 

മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, ഹോം ആൻഡ് കിച്ചൺ അപ്ലയൻസുകൾ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഉപകരണങ്ങളുടെയും വിപുലമായ ശേഖരവുമായാണ് പുതിയ ഷോറൂം തുറന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിലക്കുറവോടെയും ആകർഷകമായ ഓഫറുകളോടെയും മൈജി ഫ്യൂച്ചറിൽ നിന്ന് സ്വന്തമാക്കാം. മലപ്പുറം വാറങ്ങോട് ഗ്രാൻഡ് അവന്യൂവിലെ മൈജി ഫ്യൂച്ചർ ഷോറും നടൻ ആസിഫലി ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകൾ മൈജി ഒരുക്കിയിട്ടുണ്ട്. ഇന്നുവരെ കാണാത്ത ഉൽപ്പന്നനിര ,മികച്ച കസ്റ്റമർ കെയർ, മൂല്യവർധിത സേവനങ്ങൾ എന്നിവ എന്നും മൈജിയുടെ സവിശേഷതയാണ്. ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യമായ മൈജി സൂപ്പർ ഇഎംഐയും  ഒരുക്കിയിട്ടുണ്ട്. 150ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമുളള മൈജി, ഡിജിറ്റൽ ഗാഡ്ജറ്റ്സ് ആന്റ് ഹോം അപ്ലൈൻസസ് മേഖലയിലെ  ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ സെയിൽസ് നെറ്റ്വർക്കാണ്.

ENGLISH SUMMARY:

MyG Future showroom Malappuram has opened with exciting inaugural offers and a vast collection of digital gadgets and home appliances inaugurated by actor Asif Ali. Customers can enjoy amazing discounts, top brands, and fast EMI facilities at the newly launched Malappuram store.